Posts

Showing posts from March, 2019

Run Flat Tyres - Brief Introduction

Image
The basic idea of a run-flat tyre is to have you reach your destination or for a limited distance even when your tyres are flat. How?   There are 2 types of run-flat tyres . Re-Inforced Side-Wall Tyres - Tyres where the sidewalls are much stronger and re-inforced that a normal tyre. Support-Ring System Tyres - Tyres with a strong ring made out of hardened plastic or metal placed around the rim or within the tyre. ► Which Run-Flat is the best? - The tyre manufacturer will be suggesting which kind of run-flat is best for your car. ► Benefits of Run-Flat tyres? - You don’t have to change your tire in dangerous or uncomfortable conditions. This is perhaps the biggest benefit of run flat tires and is the one of the reasons why they were designed. With conventional tires, you have to replace a flat on the spot or have your car towed. - In a puncture situation, run flats are more stable than conventional tires. Since they’re made to support your vehicle even when they c

കാറിന്‍റെ സൈലന്‍സറില്‍ നിന്നും വെള്ളം വരുന്നോ? കാരണം ഇതാണ്!

Image
കാറിന്‍റെ സൈലന്‍സറില്‍ നിന്നും വെള്ളം വരുന്നോ? കാരണം ഇതാണ്! പലപ്പോഴും ചില കാറുകളുടെ എക്സ്ഹോസ്റ്റര്‍ പൈപ്പുകളില്‍ നിന്നും ഇടക്കിടെ ജലകണികകള്‍ ഇറ്റിറ്റുവീഴുന്നത് ചിലരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകും. അന്യകാറുകളുടെ പിന്‍ഭാഗത്തു നിന്നായിരിക്കും  പലപ്പോഴും ഈ കാഴ്ചകള്‍ പലരും കണ്ടിട്ടുണ്ടാകുക. ഇതു കാണുമ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ തോന്നിയേക്കാം. ഒരുപക്ഷേ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിലും ഇതേ പ്രതിഭാസമുണ്ടോ എന്ന് സംശയിക്കുന്ന വാഹന ഉടമകളെ കുറ്റം പറയാനാവില്ല. മെക്കാനിക്കുകളോടും വാഹന വിദഗ്ധരോടുമൊക്കെ ചോദിച്ചാല്‍ ചിലര്‍ പറയും കാറിന് മികച്ച ഇന്ധനക്ഷമത ലഭിക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഈ പ്രതിഭാസമെന്ന്. ഇത് ഒരുപരിധിവരെ ശരിയാണ്. കാരണം കാറിന്‍റെ എഞ്ചിന്‍ സുഗമമായി പ്രവര്‍ത്തിക്കുന്നതിന്റെ തെളിവാണ് ഈ ജലകണികകള്‍ എന്നാണ് വാഹനലോകം പറയുന്നത്. എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന സംശയം പലര്‍ക്കുമുണ്ടാകും. ഈ പ്രതിഭാസത്തിനു പിന്നിലെ ശാസ്ത്രം അറിയാന്‍ പലര്‍ക്കും താല്‍പര്യവുമുണ്ടാകും. അതിന്‍റെ ഉത്തരമാണ് ഇനി പറയുന്നത്.  ഒരു പെട്രോള്‍ തന്മാത്രയില്‍ എട്ട് കാര്‍ബണ്‍ കണങ്ങളും 18 ഹൈ